1. കുംഭമേള, -മേല

    Share screenshot
    1. പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ ഉത്തരേന്ത്യയിൽ ഹരിദ്വാരം പ്രയാഗനാസിക് ഉജ്ജയിനി എന്നീസ്ഥലങ്ങളിൽ വച്ചുനടത്തുന്ന ഒരു ഹൈന്ദവതീർഥാടനമഹോത്സവം
  2. മെൽ

    Share screenshot
    1. ചെറിയ
    2. മെലിഞ്ഞ
    3. മൃദുവായ
    4. അഴകുള്ള
  3. മേലാ

    Share screenshot
    1. ഒല്ലാ, വയ്യാ, കഴിയുകയില്ല
  4. മേല

    Share screenshot
    1. അമരി
    2. മഷി
    3. സംഘം
    4. സംഗം
    5. മേള (ഉത്സവം)
  5. മേൽ

    Share screenshot
    1. മീതേ, മുകളിൽ
    1. ആകാശം
    2. പടിഞ്ഞാറ്
    3. മുകൾഭാഗം
    4. ശരീരം (മെയ്യ്)
    5. അധികാരം, മേന്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക