1. മൊത്തുക1

    Share screenshot
    1. പാത്രം ചൊടിയിൽ (ചുണ്ടിൽ) വച്ചു വലിച്ചുകുടിക്കുക
    2. ചുംബിക്കുക (മുത്തുക)
  2. മൊത്തുക2

    Share screenshot
    1. അടിക്കുക, തൂത്തുവാരുക
  3. മോതുക

    Share screenshot
    1. മുട്ടുക
    2. തട്ടുക, ഉരസുക
    3. (തിര) അടിക്കുക
    4. ശക്തിയോടുകൂടി തള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക