-
ലാടം1
- നാ.
-
കുതിരയുടെ കാലിൽ വച്ചുതറയ്ക്കുന്ന ഇരുമ്പു തകിട്
-
ലാടം2
- നാ.
-
വസ്ത്രം
-
ലാടദേശം
-
ബാലിശമായ ഭാഷ
-
ലേഡം
- നാ.
-
മലം