1. വല്യ1

    1. വി.
    2. വലിയ
  2. വല്യ2

    1. നാ.
    2. നെല്ലി
  3. വലിയ

    1. വി.
    2. ശക്തിയുള്ള
    3. വലുതായ, ചെറുതല്ലാത്ത
    4. പുഷ്ടിയുള്ള
    5. സമ്പത്തും കീർത്തിയുമുള്ള
  4. വലിയെ

    1. അവ്യ.
    2. പെട്ടെന്ന്
    3. കാരണംകൂടാതെ
    4. ഞെരുങ്ങി
    5. ക്ഷണിക്കാതെ
    6. നിർബന്ധത്തോടെ
  5. വിലേയ

    1. വി.
    2. വിലയനം ചെയ്യത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക