1. വളവ്

    Share screenshot
    1. കൂന്
    2. കമാനം
    3. വളഞ്ഞ അവസ്ഥ
    4. രോഡിലെയും മറ്റും തിരിവ്
  2. വളവ്2

    Share screenshot
    1. വളപ്പ്
    2. അടച്ചുകെട്ടിയ പുരയിടം
    3. കെട്ടിടത്തിനു ചുറ്റുമുള്ള സ്ഥലം
  3. വിളവ്

    Share screenshot
    1. മൂപ്പ്
    2. നിലത്തിൽ ധാന്യം ഉണ്ടാകൽ
  4. വെളിവ്

    Share screenshot
    1. പ്രകാശം
    2. വെണ്മ
    3. സുബോധം
  5. വെള്ളാവി

    Share screenshot
    1. നീരാവി
    2. വസ്ത്രം വെളുപ്പിക്കുന്നതിനുള്ള ആവി
  6. വേൾവി, വേഴ്വി

    Share screenshot
    1. പൂജ, കൃഷി, (ത) യാഗം, വേളി
  7. വേഴ്വി, വേൾവി

    Share screenshot
    1. യാഗം. വേഴ്വിനായകൻ = ഇന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക