1. വ­ിശിഖ

    Share screenshot
    1. മേത്തോന്നി
    2. താതിരി
    3. ഞാഴൽ
    4. അത്തിത്തിപ്പലി
    5. തീജ്വാല
  2. വശഗ1

    Share screenshot
    1. വശപ്പെട്ട, സ്വാധീനമായ
    2. വിധേയമായ, വരുതിയിലായ
  3. വശഗ2

    Share screenshot
    1. അനുസരണയുള്ള ഭാര്യ
    2. വശപ്പെട്ട സ്ത്രീ
  4. വശക

    Share screenshot
    1. അനുസരണയുള്ള ഭാര്യ
  5. വശിക

    Share screenshot
    1. ശൂന്യമായ
    2. പൊള്ളയായ
  6. വിശാഖ

    Share screenshot
    1. കൊമ്പില്ലാത്ത
  7. വിശിഖ

    Share screenshot
    1. മുനയില്ലാത്ത
    2. മുടിയില്ലാത്ത
  8. വിഷഘ

    Share screenshot
    1. "വിഷത്തെ നശിപ്പിക്കുന്നത്", ചിറ്റമൃത്
  9. വീശുക

    Share screenshot
    1. വിശറിയും മറ്റും ആട്ടി കാറ്റുവരുത്തുക
    2. അലയിടുക
    3. കൈ ഓങ്ങുക
  10. വേശിക

    Share screenshot
    1. പ്രവേശനദ്വാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക