-
വസഥം
- കൂട്
- വാസസ്ഥാനം
- ആസ്ഥാനം
-
വസ്തം
- ഭവനം
- ആട്
- വക്ക്, വിളുമ്പ്
-
വസിതം
- പാർപ്പിടം, വാസസ്ഥലം
-
വാശിതം
- വിളി
- പക്ഷിമൃഗാദികളുടെ കരച്ചിൽ
- ഒച്ചവയ്പ്പ്
- വാസിതം
-
വാസിതം
- അറിവ്
- ശബ്ദം
- സുഗന്ധംവരുത്തിയത്
- ഉടുത്തത്
- പാർപ്പിക്കപ്പെട്ടത്
-
വിഷദം
- മേഘം
- തുരിശ്