-
വഹത്ത്
- വഹിക്കുന്ന, ചുമക്കുന്ന
-
വഹതി
- കാള
- വഴിപോക്കൻ
- വിവാഹം
-
വഹിത
- വഹിക്കപ്പെട്ട
- ലബിച്ച
- വിഖ്യാതമായ
-
വാഹിത
- വഹിക്കപ്പെട്ട
- നടത്തപ്പെട്ട
- ഒഴുക്കപ്പെട്ട
-
വിഹത
- ഹനിക്കപ്പെട്ട
- നിരോധിക്കപ്പെട്ട
-
വിഹതി
- ഹിംസ
- താഡനം
-
വിഹിത
- നിശ്ചയിക്കപ്പെട്ട
- ക്രമീകരിക്കപ്പെട്ട
-
വിഹിതി
- അനുഷ്ഠാനം
- ഏർപ്പാട്