-
വാകം
- ഭാഷണം
- ശബ്ദം പുറപ്പെടുവിക്കൽ
- ഒരുതരം വെട്ടുകത്തി
-
വിക്കം1
- വിക്ക്, വിക്കൻ
-
വിക്കം2
- ആനക്കുട്ടി
-
വീകം1
- മനസ്സ്
- പക്ഷി
- കാറ്റ്
-
വീകം2
- മോതിരം
- ശീമപ്പൂട്ട്
-
വീക്കം
- വീങ്ങൽ
- നീർവീക്കം
- സ്ഫോടം
-
വെക്കം1
- വേഗത്തിൽ
-
വെക്കം2
- ലജ്ജ
-
വേഗം
- കാലതാമസം കൂടാതെ
- തിടുക്കം
- ജലപ്രവാഹത്തിൻറെ ശക്തി
- മലമൂത്രാദി