1. അക്കൽ വിട്ടം

    Share screenshot
    1. അക്കപ്പടം.
  2. അക്ഷപാടം, വാടം

    Share screenshot
    1. ചൂതുകളി സ്ഥലം, ഗോദാ
  3. വടം1

    Share screenshot
    1. വണ്ണമേറിയ കയർ
  4. വടം2

    Share screenshot
    1. ഗന്ധകം
    2. കവടി
    3. പേരാൽ
    4. ഉരുണ്ടവസ്തു
    5. മാല
    1. മത്സരം
  5. വട്ടം

    Share screenshot
    1. ആരംഭം
    2. വൃത്തം
    3. തവണ
    4. ഒരുങ്ങുക
    5. വലയം ചെയ്യുക
  6. വാടം1

    Share screenshot
    1. വഴി
    2. വേലി
    3. വളപ്പ്
    4. പുരയിടം
    5. ഉദ്യാനം
  7. വാടം2

    Share screenshot
    1. തവണ
  8. വാട്ടം

    Share screenshot
    1. തളർച്ച
    2. വാടിയസ്ഥിതി
    3. നിറം മങ്ങൽ, വിളർച്ച
    4. മ്ലാനത, വ്യസനം (പ്ര.) വാട്ടം തട്ടുക = തളർച്ച ഉണ്ടാവുക
  9. വിടം1

    Share screenshot
    1. എലി
    2. മധുരനാരകം
    3. കരിങ്ങാലി
    4. വിളയുപ്പ്
    5. മരത്തിൻറെ ശാഖ
  10. വിടം2

    Share screenshot
    1. വിഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക