1. വാതവത്ത്

    Share screenshot
    1. വാതരോഗമുള്ള
    2. കാറ്റുള്ള
  2. വിദ്വത്ത

    Share screenshot
    1. വൈദൂഷ്യം
  3. വിദ്വത്ത്

    Share screenshot
    1. വിദ്യയുള്ള(വൻ)
  4. വിധിവത്, -വൽ

    Share screenshot
    1. വിധിപ്രകാരം, വഴിയാംവണ്ണം
  5. വിധിവധു

    Share screenshot
    1. സരസ്വതി
  6. വേദവിധി

    Share screenshot
    1. വേദത്തിലുള്ള ശാസനം, വേദവിഹിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക