1. വതി

    Share screenshot
    1. വഴി
    2. ചോറ്
  2. വാത്തി1

    Share screenshot
    1. വാധ്യാൻ
    2. ഈഴവരുടെ ക്ഷുരകൻ
  3. വാത്തി2

    Share screenshot
    1. ഭദ്രകാളിക്ഷേത്രത്തിൽ സ്തുതി പാടുന്നവൻ
  4. വാതി

    Share screenshot
    1. ചന്ദ്രൻ
    2. സൂര്യൻ
    3. കാറ്റ്
  5. വാദി

    Share screenshot
    1. വിദ്വാൻ
    2. വാദിക്കുന്നവൻ
    3. വക്താവ്
    4. വാദ്യക്കാരൻ
    5. ആവലാതിക്കാരൻ
    1. പണ്ഡിതനായ
    2. വാദിക്കുന്ന, പറയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക