1. വാദരം

    Share screenshot
    1. തുണി
  2. വിതരം

    Share screenshot
    1. ദൂരെ
  3. വിദരം

    Share screenshot
    1. ഇലക്കള്ളി
    2. പിളർപ്പ്
    3. വിള്ളൽ
  4. വിദാരം

    Share screenshot
    1. യുദ്ധം
    2. വെള്ളപ്പൊക്കം
    3. പിളർപ്പ്
  5. വീധ്രം

    Share screenshot
    1. ആകാശം
    2. അഗ്നി
    3. വായു
    4. കാറ്റ്
  6. വേത്രം

    Share screenshot
    1. ചൂരൽ, പിരമ്പ്
    2. (ദ്വാരപാലകൻറെ) ദണ്ഡ് (അധികാരമുദ്ര)
  7. വേദാരം

    Share screenshot
    1. ഓന്ത്, കൃകലാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക