1. ഊവണി, -വേണി, -വ്വോണി

    Share screenshot
    1. വയലിൽ വെള്ളം തേകാൻ മരം കൊണ്ട് ഉണ്ടാക്കുന്ന തോണിപോലുള്ള ഒരു ഉപകരണം
  2. കവണ, -വിണ

    Share screenshot
    1. കല്ലുവച്ചെയ്യുന്നതിനു കവരമുള്ള കമ്പിൻറെ അറ്റത്ത് റബ്ബർ, തോൽ ഇവ കെട്ടിയുണ്ടാക്കുന്ന ഉപകരണം, ഭിന്ദിപാലം, കവൺ
    2. വെടിയുണ്ട
    3. ഒരു മുഴം നീളമുള്ള തിരുകുതടി
  3. കൃഷ്ണവേണ, വേണി

    Share screenshot
    1. കൃഷ്ണാനദി
  4. കോവണി, -വേണി, -ഗോവണി, -വേണി

    Share screenshot
    1. തലയണ
    2. മുകളിലേക്കു കയറുന്നതിനുവേണ്ടി നിർമിച്ചിട്ടുള്ള പടിക്കെട്ട്, ഏണി
  5. ജാംബവൻ, -വാൻ

    Share screenshot
    1. ഒരു വാനരശ്രഷ്ഠൻ
    2. വളരെ പ്രായംകൂടിയ ആൾ
  6. വണ്ണ

    Share screenshot
    1. മുഴങ്കാലിൻറെ പിൻഭാഗം
    2. പ്രസവിച്ചിട്ട് അധികം നാളാകാത്തവൾ
  7. വനി1

    Share screenshot
    1. വനത്തിൽ വസിക്കുന്ന
  8. വനി2

    Share screenshot
    1. അഗ്നി
    2. ആഗ്രഹം
  9. വനി3

    Share screenshot
    1. മേഘം
    2. ഒരു വൃക്ഷം
    3. വാനപ്രസ്ഥനായ ബ്രാഹ്മണൻ
  10. വനു

    Share screenshot
    1. ശത്രു
    2. ഹിംസകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക