1. വണ്ണാത്തി

    Share screenshot
    1. വണ്ണാൻറെ സ്ത്രീ
    2. ഒരു പക്ഷി (വണ്ണാത്തിപ്പുള്ള്)
  2. വനിത1

    Share screenshot
    1. സേവിക്കപ്പെട്ട
    2. ആഗ്രഹിക്കപ്പെട്ട
    3. അപേക്ഷിക്കപ്പെട്ട
  3. വനിത2

    Share screenshot
    1. സ്ത്രീ
    2. ഭാര്യ
    3. എപ്പാട്ടി
    4. ഗാഢമായ അനുരാഗത്തോടുകൂടിയവൾ
  4. വന്ദി1

    Share screenshot
    1. സ്തുതിപാഠകൻ
  5. വന്ദി2

    Share screenshot
    1. തടവുകാരൻ
    2. അടിമയാക്കപ്പെട്ട ആൾ, മൃഗം
  6. വാന്ത

    Share screenshot
    1. ഛർദിക്കപ്പെട്ട
    2. പുറത്തുതള്ളിയ
  7. വാന്തി

    Share screenshot
    1. ഛർദി
  8. വിനത1

    Share screenshot
    1. ഒരുതരം കുട്ട
    2. ദക്ഷൻറെ പുത്രി, കശ്യപപ്രജാപതിയുടെ ഒരു ഭാര്യ, ഗരുഡൻറെയും അരുണൻറെയും അമ്മ
  9. വിനത2

    Share screenshot
    1. കുനിഞ്ഞ, വിനയമുള്ള
  10. വിനതി

    Share screenshot
    1. അപേക്ഷ
    2. വിനയം
    3. വളവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക