-
വർഹി, ബർഹി
- മയിൽ
-
വാരാഹ
- വരാഹത്തെ സംബന്ധിച്ച
-
വാരാഹി
- ഒരു അളവ്
- ഭൂമി
- പന്നിക്കിഴങ്ങ്
- പെൺപന്നി
- നിലപ്പന
-
വിരഹി
- ഭാര്യയെ (കാമുകിയെ) പിരിഞ്ഞിരിക്കുന്ന. (സ്ത്രീ.) വിരഹിണി
- വിരഹമുള്ള, വേർപെട്ട, ഏകാന്തമായ
-
വ്രീഹി
- നെല്ല്, നെന്മണി
- ഉപധാന്യം