-
ഇരുവേലി, -വേരി
- സുഗന്ധമുള്ള ഒരു ചെടി, രാമച്ചം
-
വര1
- കരാർ
- അളവ്
- ചുളിവ്
- നീണ്ടു കനം കുറഞ്ഞ അടയാളം
- ഉള്ളങ്കൈയിൽ കാണുന്ന നീണ്ട അടയാളം
-
വര2
- ഉത്തമമായ
- വലിയ
- ശ്രഷ്ഠമായ
-
വര3
- "വരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
വര4
- മല. (പ്ര.) വരയാട് = മലമ്പ്രദേശങ്ങളിൽ കണ്ടുവന്നിരുന്ന ഒരിനം ആട്
-
വരി1
- "വരിയുക" എന്നതിൻറെ ധാതുരൂപം.
-
വരി2
- കടൽ
- രേഖ, പ്രമാണം
- ക്രമം
- കരം, നികുതി
- (പുസ്തകത്തിലെയും മറ്റും അക്ഷരങ്ങളുടെ) നിര
-
വരു1
- വരമ്പ്, അതിർത്തി
-
വരു2
- "വരുക" എന്നതിൻറെ ധാതുരൂപം.
-
വരെ
- ഓളം, അവിടം വരെ