1. വാർഷിക

    1. വി.
    2. വർഷംതോറുമുള്ള
    3. വർഷകാലത്തു മുളയ്ക്കുകയും വളരുകയും ചെയ്യുന്ന
    4. ഒരു വർഷം നിലനിൽക്കുന്ന
  2. വർഷക

    1. വി.
    2. വർഷിക്കുന്ന
  3. വർഷുക

    1. വി.
    2. വർഷിക്കുന്ന
  4. വാർഷികി

    1. നാ.
    2. മഴമുല്ല
  5. വാർഷുക

    1. വി.
    2. തളിക്കുന്ന
    3. വർഷിക്കുന്ന
    4. ചൊരിയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക