1. ഉഷ്ട്രഗ്രീവം, -വി

    Share screenshot
    1. ഭഗന്ദരരോഗം എട്ടുതരം ഉള്ളതിൽ ഒന്ന്
    2. അർശ്ശസ്സ്
    3. ഒട്ടകക്കഴുത്തിൻറെ ആകൃതിയിലുള്ള ഒരുതരം ആയുധം
  2. എരവൽ, -വ്

    Share screenshot
    1. ഇരവൽ, ഇരന്നുവാങ്ങിയത്
  3. കടവ, -വാ

    Share screenshot
    1. കടക്കുവാനുള്ള വഴി, കടമ്പ, കോണി
  4. ചാലവെ, -വേ

    Share screenshot
    1. ചാല
  5. ചുളക്ക്, -വ്

    Share screenshot
    1. മുറം
    2. വിശാഖനക്ഷത്രം
  6. നടുവെ, -വേ

    Share screenshot
    1. മധ്യഭാഗത്തുകൂടി, ഇടയ്ക്കുകൂടി
  7. മണ്ണാത്തി, വ-

    Share screenshot
    1. അലക്കുകാരി
    2. ഒരു പക്ഷി, മണ്ണാത്തിപ്പുള്ള്
  8. Share screenshot
    1. വ്യഞ്ജനങ്ങളിൽ ഇരുപത്തൊമ്പതാമത്തേത്. മധ്യമങ്ങളിൽ ഒന്ന്.
  9. വ­ി

    Share screenshot
    1. ജഠരാഗ്നി
    2. അഗ്നി
    3. ചേരുമരം
    4. കുതിര
    5. ആചാര്യൻ
  10. വാ1

    Share screenshot
    1. വരുക
    2. വന്നാലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക