1. വികട

    1. വി.
    2. അഹങ്കാരമുള്ള
    3. തെളിവില്ലാത്ത
    4. കോപശീലമുള്ള
    5. ഭയങ്കരമായ
    6. വിരൂപമായ, വിലക്ഷണമായ, കോമാളിയായ
    7. ഉദ്ധതമായ
  2. വിഗാഢ

    1. വി.
    2. അത്യധികമായ
    3. അഗാധമായ
    4. മുഴുകിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക