1. വിജ്ഞാനകോശം

    1. നാ.
    2. എല്ലാവിജ്ഞാനശാഖകളിലും പെട്ടതോ ചില പ്രത്യേക മേഖലകളിൽ പെട്ടതോ ആയ വസ്തുക്കൾ വസ്തുതകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷ്മമായും സങ്ക്ഷിപ്തമായും ക്രമീകൃതമായും ഉൾക്കൊള്ളുന്ന ആകരഗ്രന്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക