1. വിതലം

    Share screenshot
    1. സപ്തലോകങ്ങളിൽ ഒന്ന്
    2. അധോലോകങ്ങളിൽ രണ്ടാമത്തേത്
  2. വിദലം

    Share screenshot
    1. പിളർപ്പ്, ചുള്ളി
    2. മുളകെട്ടിയ കയറ്
    3. മുളകൊണ്ടുണ്ടാക്കിയ കുട്ട
    4. ധാന്യപത്രം
    5. മാതള നാരകത്തിൻറെ തൊലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക