1. വിത്തവാൻ

    Share screenshot
    1. ധനവാൻ
  2. വിദ്വാൻ

    Share screenshot
    1. ഒരു ബിരുദം
    2. (നാനാവിദ്യകളിൽ) വൈദൂഷ്യമുള്ളവൻ (അറിവുള്ളവൻ എന്നർഥം). (സ്ത്രീ.) വിദുഷി
    3. ആത്മാവിൻറെ ലക്ഷണം ശരിയായി മനസ്സിലാക്കിയവൻ (ജനരഞ്ജന, ഗംഭീരാശയത്വം, സദ്വാക്യഗുണം, ഊഹാപോഹശക്തി, നയം, ജ്ഞാനം, ഔചിത്യം, പറയുന്നതുപോലെ പ്രവർത്തിക്കുന്ന ശീലം, വിനയം, നിശ്ചയബുദ്ധി ഇവയാണ് വിദ്വാൻറെ ലക്ഷണങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക