1. വിദുര

    1. വി.
    2. അറിവുള്ള
    3. വിദ്വാനായ
  2. വിഥുര

    1. നാ.
    2. വിധവ
    3. രാക്ഷസി
    4. കള്ളി
  3. വിദൂര

    1. വി.
    2. വളരെ ദൂരെയുള്ള
  4. വിധുര1

    1. വി.
    2. പരിഭ്രമിച്ച, ആശക്തമായ, ഒഴിഞ്ഞ, ദുഃഖിച്ച, പ്രമവിവശമായ, വിരഹപീഡിതമായ, പ്രതികൂലമായ
  5. വിധുര2

    1. നാ.
    2. വിധുരയായവൾ
    3. പഞ്ചസാരയും മറ്റും ചേർത്തു പാകപ്പെടുത്തിയ തൈര്
    4. ഒരു കറി (രസാളം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക