1. വിദ്രുമം

    Share screenshot
    1. പവിഴം (വിശിഷ്ടമായ ദ്രുവിങ്കൽ ഭവിച്ചത്) (വിദ്രുമാധരിംസുന്ദരി)
    2. രത്നങ്ങൾ കായ്ക്കുന്ന വൃക്ഷം, പവിഴമരം
    3. മുള, കൂമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക