1. വിഭവം

    Share screenshot
    1. ചന്ദ്രൻ
    2. അഗ്നി
    3. സാധനസാമഗ്രി, സമ്പത്ത് (കാര്യസിദ്ധിയിൽ സമർഥമായി ഭവിക്കുന്നത്)
  2. വിഭാവം

    Share screenshot
    1. രത്യാദിഭാവങ്ങളെ ജനിപ്പിക്കുകയോ ഉദ്ദീപിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥാവിശേഷം. (വിശേഷേണ ഭവിക്കുന്നത്, മുഖ്യമായി പ്രകാശിപ്പിക്കുന്നത്, ശരീരത്തിനോ മനസ്സിനോ പ്രത്യേക വികാരം വരുത്തുന്ന സ്ഥിതി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക