-
വിയർ
- -
-
"വിയർക്കുക" എന്നതിൻറെ ധാതുരൂപം.
-
വിയർ2, വേർ
- വി.
-
മധുരമുള്ള (വേരി = തേൻ)
-
വയറ
- നാ.
-
കന്നുകാലിത്തീറ്റ
-
വശള
-
വയറ്
- നാ.
-
പള്ള
-
തടി അറുക്കുമ്പോൾ ഉള്ളിൽ കാണുന്ന കേട്. (പ്ര.) വയറ്റിലുള്ളവൾ = ഗർഭിണി. വയറിളക്കം = അതിസാരം. വയറുവീർക്കുക = 1. ഭക്ഷണം മതിയാവുക
-
ഗർഭമുണ്ടാകുക. വയറുകടി = ഒരു രോഗം
-
വയറി
- നാ.
-
ഒരു രോഗം, പൊങ്ങൻപനി
-
വലിയ വയറുള്ളവൾ