1. വിവധികൻ

    1. നാ.
    2. ചുമട്ടുകാരൻ
    3. സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്നവൻ
  2. വീവധികൻ

    1. നാ.
    2. കാവുതണ്ടിൽ വിൽപ്പനച്ചരക്കുകൾ തൂക്കിയിട്ടുകൊണ്ടുനടക്കുന്ന വ്യാപാരി
    3. ചില്ലറക്കച്ചവടക്കാരൻ
    4. കാവടിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക