-
വിര1
- "വിരയുക" എന്നതിൻറെ ധാതുരൂപം.
-
വിര2
- വയറ്റിലുണ്ടാകുന്ന ഒരുതരം പുഴു
- (മണ്ണിലുള്ള) എര
-
വിര3
- വിത്ത്, വൃഷണം
-
വീര1
- വീര്യമുള്ള
- മഹത്ത്വമുള്ള
- ധൈര്യമുള്ള
- സാഹസികതയുള്ള
-
വീര2
- മദ്യം
- കറ്റാർവാഴ
- വീര്യവതി
- പാൽമുളക്
-
വീര്
- ആനയുടെ അലർച്ച
- പന്നിയുടെ മുക്രയിടൽ