-
വരാശി, വരാസി
- പരുക്കൻ തുണി
-
വരിശ
- ഭംഗി
- നിര
- ആദരം
- മുറ
-
വരിശി
- ചൂണ്ടൽ, ചൂണ്ടൽച്ചരട്
-
വിരശി
- ഒരു കണക്ക്, രാജാക്കന്മാർക്കുള്ള ക്ളിപ്ത തുക
-
വിരിശ്
- ഒന്നിനും കൊള്ളാത്തവൻ
-
വൃശ
- മരുന്ന്
-
വൃഷി
- മയിൽ
- കുശകൊണ്ടുള്ള ഇരിപ്പിടം