1. വെണ്ടർ

    Share screenshot
    1. മുദ്രപ്പത്രം വിൽക്കുന്ന ആൾ
  2. വേണാടർ

    Share screenshot
    1. വേണാട്ടിലുള്ളവർ, തിരുവിതാങ്കൂറുകാർ. വേണാടർകോൻ = തിരുവിതാങ്കൂർ രാജാവ്
  3. വേണ്ടർ

    Share screenshot
    1. വേണ്ടാത്തവർ, ശത്രുക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക