1. വെള്ളക്കാറ്റ്

    1. നാ.
    2. മഴക്കാറ്റ്
    3. കാർമേഘം വഹിച്ചുകൊണ്ട് വീശുന്ന കാറ്റ്
  2. വെള്ളക്കാട്

    1. നാ.
    2. ജലം ധാരാളമുള്ള പ്രദേശം
  3. വെള്ളക്കേട്

    1. നാ.
    2. വെള്ളത്തിൻറെ ന്യൂനത
    3. വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കെടുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക