1. സഹസ്സ്

    Share screenshot
    1. പ്രകാശം
    2. പൗഷമാസം, ധനുമാസം
    3. ബലം, പരാക്രമം
  2. സഹസാ

    Share screenshot
    1. പെട്ടെന്ന്, വേഗത്തിൽ
    2. അപ്രതീക്ഷിതമായി
    3. പുഞ്ചിരിയോടുകൂടി
  3. സാഹസ

    Share screenshot
    1. ക്രൂരതയുള്ള
    2. എടുത്തുചാട്ടത്തോടുകൂടിയുള്ള
    3. തിടുക്കമുള്ള
    4. തിടുക്കത്തിലുള്ള
    5. അതിധീരമായ
  4. സാഹസി

    Share screenshot
    1. എന്തുംചെയ്യാൻ ധൈര്യമുള്ള
    2. വീണ്ടുവിചാരമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക