1. സാന്ദ്രം1

    1. അവ്യ.
    2. നിബിഡമായി, ഇടതൂർന്നതായി
  2. സാന്ദ്രം2

    1. നാ.
    2. നിബിഡത
  3. സിന്ദൂരം

    1. നാ.
    2. ഒരു വൃക്ഷം
    3. പൊട്ടുതൊടാനുപയോഗിക്കുന്ന ഒരുതരം ചുവന്ന പൊടി
    4. ചില ലോഹങ്ങൾ പുടംവച്ചെടുക്കുന്ന പൊടി
  4. സിന്ധുരം

    1. നാ.
    2. അക്കം
    3. ആന
    4. എട്ട് എന്ന സംഖ്യ
  5. സുന്ദരം

    1. നാ.
    2. മയിലെള്ള്
    3. ഗോമേദകം
    4. മനോഹരം
    5. സൗന്ദര്യമൂർത്തി
  6. സുന്ദരം

    1. നാ.
    2. മയിലെള്ള്
    3. ഗോമേദകം
    4. മനോഹരം
    5. സൗന്ദര്യമൂർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക