1. സോപാനം

    Share screenshot
    1. കൽപ്പടവ്
    2. കോണിപ്പടി
    3. പടിക്കെട്ട്
    4. ക്ഷേത്രത്തിലെ കോവിൽനടയിലെ പടിക്കെട്ട്
    5. കേരളീയ ക്ഷേത്രങ്ങളിൽ ശ്രീകോവിൽ നടയിൽ നിന്നു സ്ത്രാത്രമാലപിക്കുന്ന സമ്പ്രദായം, കൊട്ടിപ്പാടിസ്സേവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക