-
ശകുന്ത(ക)ം
- പക്ഷി
-
സുകന്ദ(ക)ം
- ഒരുതരം പുല്ല്
- ചെമന്ന ഉള്ളി
-
സുഗന്ധകം
- നാരകം
- ചെമന്ന തുളസി
-
സുഗന്ധകം
- നാരകം
- ചെമന്ന തുളസി
-
സുഗന്ധികം
- സിംഹം
- ഗന്ധകം
- രാമച്ചം
- ഏലാവാലുകം
- അറബിക്കുന്തുരുക്കം
-
സ്കന്ധകം
- ശാഖ
- പിരിവ്
-
സൗഗന്ധികം
- ഗന്ധകം
- മാണിക്യം
- കരിങ്കൂവളം
- വെളുത്ത ചെങ്ങഴിനീർപ്പൂവ്
- കാവട്ടപ്പുല്ല്