-
ശിതാഗ്രം
- മുള്ള്
- കൂർത്ത മുന
-
സത്കാരം
- ഭക്തി
- വിരുന്ന്
- സത്കരിക്കൽ
- ബഹുമാനിക്കൽ
- ശവസംസ്കാരം
-
സിതകരം
- കർപ്പൂരം
-
സീത്കാരം
- സീൽകാരം, "സീ" എന്ന ശബ്ദം
-
സുധാകരം
- സമുദ്രം
- കർപ്പൂരം
-
സ്ഥകരം
- പാക്ക്, പുഗം