-
ശിഥില
- തളർന്ന
- അയഞ്ഞ
- ഉരുകിയ
- കുലഞ്ഞ
- കെട്ടഴിഞ്ഞ
-
ശീതള
- തണുപ്പുള്ള
- ഉന്മേഷകരമായ
-
ശീതാലു
- മടിയുള്ള
- തണുപ്പുള്ള
-
സ്ഥല
- ഭൂമി
- പ്രദേശം
-
സ്ഥലി
- എലുക
- അകൃത്രിമമായ പ്രദേശം
- വെടിപ്പാക്കാത്ത പ്രദേശം
- സ്ഥലദേവത
-
സ്ഥാലി
- ഉരുളി
- കലം
- പാതിരിപ്പൂവ്
- സോമാസവം ഉണ്ടാക്കുന്ന പാത്രം
-
സ്ഥൂല1
- തടിച്ചവൾ
-
സ്ഥൂല2
- തടിച്ച
- വലിയ
- പരുപരുത്ത
- ശക്തിയേറിയ
- മൂർത്തമായ
-
സ്ഥൂലി
- ഒട്ടകം
- സ്ഥൂലിച്ചത്