1. ഗഗനസരിത്ത്, -സിന്ധു

    Share screenshot
    1. ആകാശഗംഗ
  2. ശാണിത

    Share screenshot
    1. മൂർച്ചകൂട്ടിയ
    2. ചാണയ്ക്കുവയ്ക്കപ്പെട്ട
  3. ശാന്ത1

    Share screenshot
    1. വിനയമുള്ള
    2. മരിച്ച
    3. നശിപ്പിക്കപ്പെട്ട
    4. കരിങ്കറുക
    5. അരേണുകം
  4. ശാന്ത2

    Share screenshot
    1. ഒരു സ്ത്രീനാമം
  5. ശാന്തി

    Share screenshot
    1. ദുർഗ
    2. ശാന്തത
    3. ശുഭം
    4. സമാധാനം
    5. ആശ്വാസം
  6. ശോണിത

    Share screenshot
    1. ചെമന്ന
    2. ശോണവർണമാക്കപ്പെട്ട
  7. സനത്, സനൽ

    Share screenshot
    1. എല്ലാപ്പോഴും
    2. പഴമയിൽനിന്ന്
  8. സനാഥ

    Share screenshot
    1. നാഥനുള്ളവൾ
  9. സന്തി

    Share screenshot
    1. നാശം
    2. ദാനം
    3. അന്ത്യം
  10. സന്ദി

    Share screenshot
    1. ചെറിയ കട്ടിൽ, സോഫാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക