1. ശമിരം

    Share screenshot
    1. ശമീരം, ചെറുവന്നി വൃക്ഷം
  2. ശമീരം

    Share screenshot
    1. ചെറുവന്നിവൃക്ഷം
  3. സമരം

    Share screenshot
    1. യുദ്ധം
    2. പ്രക്ഷോഭണം
    3. ഏറ്റുമുട്ടൽ, സംഘട്ടനം
    4. പ്രതിബന്ധങ്ങളോടുള്ള ഏറ്റുമുട്ടൽ. (പ്ര.) ജീവിതസമരം
  4. സമീരം

    Share screenshot
    1. വായു
    2. പ്രരണ
    3. വന്നി
    4. നിയോഗം
  5. സ്മാരം

    Share screenshot
    1. സ്മരണ
    2. ഓർമ
  6. സ്മരം

    Share screenshot
    1. സ്മരണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക