1. അനുസ്മരണം, -സ്മൃതി

    Share screenshot
    1. വീണ്ടുമുള്ള ഓർമ, കൂടെക്കൂടെയുണ്ടാകുന്ന ഓർമ
  2. സമർഥ

    Share screenshot
    1. സാമർഥ്യമുള്ള
    2. അർത്ഥവത്തായ
    3. യോഗ്യതയുള്ള
    4. ബുദ്ധിയുള്ള, മിടുക്കുള്ള
    5. ഒരുക്കപ്പെട്ട
  3. സമീരിത

    Share screenshot
    1. പ്രരിപ്പിക്കപ്പെട്ട
    2. സമീരണം ചെയ്യപ്പെട്ട
  4. സ്മൃത

    Share screenshot
    1. പ്രസ്താവിക്കപ്പെട്ട
    2. സ്മരിക്കപ്പെട്ട
    3. ചിന്താവിഷയമായ
  5. സ്മാർത്ത

    Share screenshot
    1. സ്മൃതിയെ സംബന്ധിച്ച
    2. സ്മാരകരൂപമായ
    3. സ്മൃതിയിൽ വിധിച്ചിട്ടുള്ള, ധാർമികനിയമം അനുസരിച്ചുള്ള
  6. സ്മൃതി

    Share screenshot
    1. ആഗ്രഹം
    2. ധ്യാനം
    3. ചിന്ത
    4. ധർമശാസ്ത്രം
    5. ന്യായശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക