1. ശിരോസ്ഥി

    Share screenshot
    1. തലയോട്
    2. ശിരസ്സിലെ അസ്ഥി
  2. സരസത

    Share screenshot
    1. പുതുമ
    2. രസമുള്ള അവസ്ഥ
  3. സൂരസുത

    Share screenshot
    1. സൂര്യപുത്രി, യമുന
  4. സ്രസ്ത

    Share screenshot
    1. തൂങ്ങിക്കിടക്കുന്ന
    2. സ്രംസിച്ച
    3. ഊരിപ്പോയ
  5. സ്രസ്തി

    Share screenshot
    1. വീഴ്ച
    2. അയവ്
    3. സ്രംസനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക