-
ശീവോതി
- ലക്ഷ്മീദേവി
-
ശേവധി
- ധനം
- നവനിധികളിൽ ഒന്ന്
-
ശ്വേത
- സ്ഫടികം
- ജീരകം
- പഞ്ചസാര
- വെള്ളിൽപ്പക്ഷി
- കൂവനൂറ്
- വെളുത്ത
-
സാവധി
- അതിരുള്ള
-
സുവിത്ത്
- പണ്ഡിതൻ
- വിജ്ഞൻ
-
സേവിത
- സേവിക്കപ്പെട്ട
-
സ്വധ
- മായ
- ഷോഡശമാതൃക്കളിൽ ഒന്ന്
- തന്നിഷ്ടം
- പിതൃക്കൾക്കുള്ള ദാനം
- ചാത്തം (ഹോമിക്കുമ്പോൾ ഉച്ചരിക്കുന്ന മന്ത്രം)
- ദക്ഷൻറെയും പ്രസൂതിയുടെയും പുത്രി
-
സ്വത
- സ്വത്വം
-
സ്വതഃ
- തനിയെ, തൻറെതായി
-
സ്വതേ
- താനേ തന്നെ