1. സുവഹ1

    Share screenshot
    1. ക്ഷമയുള്ള
    2. നല്ല പോലെ ഭാരം ചുമക്കുന്ന
    3. എളുപ്പത്തിൽ വഹിക്കാവുന്ന
  2. സുവഹ2

    Share screenshot
    1. പേരരത്ത
    2. ചിറ്റരത്ത
    3. തൃച്ചട
    4. കരിനൊച്ചി
    5. വീണ
  3. സ്വാഹ

    Share screenshot
    1. അഗ്നിയുടെ ഭാര്യ
    2. ദക്ഷൻറെയും പ്രസൂതിയുടെയും പുത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക