1. All one knows

    ♪ ഓൽ വൻ നോസ്
    1. -
    2. അറിയാവുന്നതെല്ലാം
  2. Know ones onions

    ♪ നോ വൻസ് അൻയൻസ്
    1. ക്രിയ
    2. സ്വന്തം തൊഴിൽ നന്നായറിയുക
    3. ഏതെങ്കിലും പ്രത്യേക കാര്യത്തിൽ അസാമാന്യമായ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കുക
  3. Know ones own mind

    ♪ നോ വൻസ് ഔൻ മൈൻഡ്
    1. ക്രിയ
    2. മനോദാർഢ്യമുണ്ടായിരിക്കുക
  4. Know ones stuff

    ♪ നോ വൻസ് സ്റ്റഫ്
    1. ക്രിയ
    2. താൽപര്യമുള്ള കാര്യത്തിൽ പൂർണ്ണമായ അറിവു നേടുക
  5. Know the place like the back of ones hand

    ♪ നോ ത പ്ലേസ് ലൈക് ത ബാക് ഓഫ് വൻസ് ഹാൻഡ്
    1. ക്രിയ
    2. ഒരു സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കുക
  6. Know what one is talking about

    ♪ നോ വറ്റ് വൻ ഇസ് റ്റോകിങ് അബൗറ്റ്
    1. ക്രിയ
    2. വിദഗ്ദ്ധനായിരിക്കുക
  7. One who knows past -present and future

    1. നാമം
    2. ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക