1. Poison

    ♪ പോയസൻ
    1. ക്രിയ
    2. ദുഷിപ്പിക്കുക
    1. നാമം
    2. ദോഷം
    1. -
    2. തിൻമ
    1. ക്രിയ
    2. കേടു വരുത്തുക
    1. നാമം
    2. വിഷം
    3. അതിയായി വെരുക്കുന്ന വസ്തു
    1. ക്രിയ
    2. വിഷം ഏൽപിക്കുക
    1. നാമം
    2. ജീവനഘാതം
    1. ക്രിയ
    2. വിഷം ചേർക്കുക
    3. വിഷം കൊടുത്തു കൊല്ലുക
    4. തിൻമ കുത്തിവയ്ക്കുക
    5. വിഷം കൊടുക്കുക
    1. -
    2. തിന്മ
    1. നാമം
    2. ദൂഷിതാഹാരം
    1. -
    2. നഞ്ച്
  2. Poisoner

    1. നാമം
    2. വിഷം കൊടുക്കുന്നവൻ
    3. ദുഷിപ്പിക്കുന്നവൻ
    4. വിഷം കലർത്തുന്നവൻ
  3. A poison

    1. നാമം
    2. വിഷം
  4. Poisonous

    ♪ പോയസനസ്
    1. -
    2. വിഷകരമായ
    1. വിശേഷണം
    2. വിഷമുള്ള
    3. പ്രാണാപായകരമായ
    1. -
    2. വിഷം പുരണ്ട
    1. വിശേഷണം
    2. അത്യന്തം ദ്രാഹകരമായ
    1. -
    2. വിഷംപുരണ്ട
  5. Poisoning

    ♪ പോയസനിങ്
    1. നാമം
    2. വിഷം ചേർക്കൽ
    3. വിഷം കലരൽ
  6. Poison ivy

    1. നാമം
    2. വടക്കെ അമേരിക്കയിൽ കാണുന്ന ഒരു തരം വിഷച്ചെടി. അതിലെ ദ്രാവകം ശരീരത്തിൽ സ്പർശിച്ചാൽ ചൊറിഞ്ഞുതടിക്കുകയും തിളച്ചവെള്ളം ശരീരത്തിൽ വീണതുപോലെ ആവുകയും ചെയ്യും.
  7. Poison-gas

    1. നാമം
    2. വിഷവായു
  8. Poison-fang

    1. -
    2. വിഷപ്പല്ല
    1. നാമം
    2. വിഷപ്പല്ൽ
  9. Poison tree

    ♪ പോയസൻ ട്രി
    1. നാമം
    2. വിഷവൃക്ഷം
  10. Slow poison

    ♪ സ്ലോ പോയസൻ
    1. നാമം
    2. പതുക്കെ മാത്രം ഫലം ചെയ്യുന്ന വിഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക