1. Weaver bird

    ♪ വീവർ ബർഡ്
    1. നാമം
    2. ഓലേഞ്ഞാലിപ്പക്ഷി
    3. തുന്നാരൻപക്ഷി
    1. -
    2. കൂരിയാറ്റ
  2. A bird in hand is worth two in the bush

    1. ഭാഷാശൈലി
    2. സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്തുക്കളേക്കാൾമെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാൺ
  3. A bird in the hand is worth two in the bush

    1. ഉപവാക്യം
    2. കയ്യിലുള്ള വിലകുറഞ്ഞ വസ്തുവാണ് കയ്യിലില്ലാത്ത വിലകൂടിയ വസ്തുവിലും അമൂല്യമായത്
  4. An early bird

    ♪ ആൻ എർലി ബർഡ്
    1. നാമം
    2. നേരത്തേ ഉണരുന്നയാൾ
  5. Any small bird

    ♪ എനി സ്മോൽ ബർഡ്
    1. നാമം
    2. ഏതെങ്കിലും ചെറുതരം പക്ഷി
  6. A bird in a golden cage

    1. നാമം
    2. സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ
  7. Bird banding

    1. നാമം
    2. പക്ഷികളെ റേഡിയോകോളർ ചെയ്യുക
  8. Bird of passage

    ♪ ബർഡ് ഓഫ് പാസജ്
    1. നാമം
    2. ദേശസഞ്ചാരപക്ഷി
    3. അസ്ഥിരവാസി
  9. Bird-chief

    1. നാമം
    2. ഗരുഡൻ
    3. പക്ഷിരാജൻ
  10. Bird-chief garuda

    1. നാമം
    2. പക്ഷിരാജൻ ഗരുഡൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക