1. Abuse

    ♪ അബ്യൂസ്
    1. നാമം
    2. അധിക്ഷേപം
    1. ക്രിയ
    2. ശകാരിക്കുക
    3. ദുർവിനിയോഗം ചെയ്യുക
    4. അധാർമ്മികമായ രീതിയിൽ ഉപയോഗിക്കുക
    1. നാമം
    2. നിന്ദ
    3. ദൂഷണം
    1. ക്രിയ
    2. അധിക്ഷേപിക്കുക
    1. നാമം
    2. ദുരാചാരം
    3. അസഭ്യം
    1. ക്രിയ
    2. അപമാനിക്കുക
    3. ചീത്തപറയുക
    1. നാമം
    2. ദുരുപയോഗം
    3. മോശമായ പെരുമാറ്റം
    4. ദുർവ്വിനിയോഗം
  2. Vulgar abusive words

    ♪ വൽഗർ അബ്യൂസിവ് വർഡ്സ്
    1. നാമം
    2. അശ്ലീലഭാഷ
  3. Harangue in which both sides indulge in vehemently abusive language

    ♪ ഹറാങ് ഇൻ വിച് ബോത് സൈഡ്സ് ഇൻഡൽജ് ഇൻ വീമൻറ്റ്ലി അബ്യൂസിവ് ലാങ്ഗ്വജ്
    1. നാമം
    2. പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
  4. Self-abuse

    1. നാമം
    2. സ്വയംഭോഗം
    3. തന്നെത്താൻ നിന്ദിക്കൽ
  5. Sexual abuse

    ♪ സെക്ഷൂൽ അബ്യൂസ്
    1. നാമം
    2. ലൈംഗിക ചൂഷണം
    3. ലൈംഗിക അതിക്രമം
  6. Abusive word

    ♪ അബ്യൂസിവ് വർഡ്
    1. നാമം
    2. അധിക്ഷേപവാക്ക്
  7. Abusive words

    ♪ അബ്യൂസിവ് വർഡ്സ്
    1. നാമം
    2. തെറിപ്പദങ്ങൾ
  8. An abuse

    ♪ ആൻ അബ്യൂസ്
    1. നാമം
    2. അധിക്ഷേപവാക്ക്
  9. Abusing

    ♪ അബ്യൂസിങ്
    1. വിശേഷണം
    2. പുലഭ്യംപറയുന്ന
  10. Abusive

    ♪ അബ്യൂസിവ്
    1. വിശേഷണം
    2. മര്യാദകെട്ട
    3. അസഭ്യമായ
    4. അധിക്ഷേപിക്കുന്ന
    5. അവഹേളനപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക