അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
acclimatization
src:ekkurup
noun (നാമം)
നാടു പഴകൽ, കാലാവസ്ഥയുമായി പൊരുത്തപ്പെടൽ, വെള്ളം പിടിക്കൽ, ദിക്കു പിടിക്കൽ, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരൽ
acclimatize
src:ekkurup
verb (ക്രിയ)
നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പഴകുക, പരിചയിക്കുക
acclimatize oneself
src:ekkurup
verb (ക്രിയ)
പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
acclimatize oneself to
src:ekkurup
verb (ക്രിയ)
അഭിമുഖീകരിക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, ഉന്മുഖീകരിക്കുക, നേരിടുക
acclimatized
src:ekkurup
adjective (വിശേഷണം)
ഉറച്ച, കട്ടിയായിപ്പോയ, തഴമ്പുകെട്ടിപ്പോയ, കട്ടിപിടിച്ചിരിക്കുന്ന, തഴക്കംവന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക