1. Ad

    ♪ ആഡ്
    1. നാമം
    2. പരസ്യം
  2. Added

    ♪ ആഡഡ്
    1. വിശേഷണം
    2. കൂട്ടിച്ചേർത്ത
    1. നാമം
    2. ചേർക്കുന്നത്
    1. വിശേഷണം
    2. കൂട്ടിച്ചേർക്കപ്പെട്ട
  3. Ad rem

    1. വിശേഷണം
    2. വിഷയത്തിലേക്ക് വരുന്ന
    3. നേരേചൊവ്വേ
  4. Ad-lib

    ♪ ആഡ്ലിബ്
    1. വിശേഷണം
    2. നിയന്ത്രണമില്ലാത്ത
    3. തയ്യാറെടുപ്പില്ലാത്ത (പ്രസംഗവും മറ്റും)
    1. ക്രിയ
    2. തയ്യാറെടുപ്പില്ലാതെ പറയുക
    3. മനോധർമ്മം പ്രയോഗിക്കുക (സംഗീതത്തിലും മറ്റും)
  5. Ad hoc

    ♪ ആഡ് ഹാക്
    1. വിശേഷണം
    2. അനൗപചാരികമായി
    3. ഒരു പ്രത്യേക കാര്യത്തിനായുള്ള
    4. ഇതിനുവേണ്ടി പ്രത്യേകിച്ചുള്ള
    5. ഒരു പ്രത്യേക ആവശ്യപൂർത്തികരണത്തിനായി രൂപപ്പെടുത്തിയ
  6. Ad valorem

    1. ക്രിയാവിശേഷണം
    2. മൂല്യങ്ങൾക്കനുസൃതമായി
  7. Ad hominem

    1. വിശേഷണം
    2. വ്യക്തിപരമായി മാത്രമുള്ള അവഹേളനം
  8. Ad interim

    1. ക്രിയാവിശേഷണം
    2. അതിനിടയ്ക്ക്
  9. Ad infinitum

    ♪ ആഡ് ഇൻഫിനിറ്റമ്
    1. വിശേഷണം
    2. അപരിമിതമായി
    3. അനന്തമായി
    4. എന്നെന്നേക്കുമായി
    5. പരിധിയില്ലാത്ത
  10. Value added tax

    ♪ വാൽയൂ ആഡഡ് റ്റാക്സ്
    1. നാമം
    2. സമഗ്രനികുതി
    3. അസംസ്കൃതപദാർത്ഥത്തിന്റെ ചെലവ്
    4. നിർമ്മാണചെലവ്, വിൽപനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിൻ ചുമത്തുന്ന നികുതി
    5. അസംസ്കൃതപദാർത്ഥത്തിൻറെ ചെലവ്
    6. നിർമ്മാണചെലവ്
    7. വില്പനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിന് ചുമത്തുന്ന നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക